Sunday, August 3, 2008

സമ്മാനം ...സമ്മാനം

ആ വട്ടതിനുള്ളിലുള്ളത് എന്താണെന്നു കൃത്യമായി പറഞ്ഞാല്‍ അത് മൊത്തം സമ്മാനം .......

6 comments:

ഫസല്‍ ബിനാലി.. said...

വെളിച്ചത്തിന്‍റെ ചെറു സുഷിരങ്ങളിട്ട ഇരുട്ടുകട്ട

siva // ശിവ said...

അത് ചാണക വരളിയാണെന്ന് അറിയാം....എന്നാലും അത് എനിക്ക് വേണ്ടാ....കാരണം ഞാന്‍ സമ്മാനങ്ങള്‍ സ്വീകരിക്കാറില്ല....ഹേ..ഹേ....അത് ഇയാള്‍ തന്നെ എടുത്തോ....

നരിക്കുന്നൻ said...

ശിവക്കത് വേണ്ടാത്ത സ്ഥിതിക്ക് എനിക്കും വേണ്ട. അത് ശമീറെടുത്തോ....

ഹഹ

shameer said...

hahahahhaahah..............
shiva, narikkunnan njan vijarichu athu ningalaarm thirichariyilla ennu.....very good ..karanam njan aadyamayittu kandappol edutha photoyaanu..pinne athinu chanaka varali ennanu parayuka ennu paranjuthannathinu nandi

shameer said...

faisalee...ammathiri randu kata kittumenkil onnu njammakkum maangi tharoo.......

Hakeem Atholi said...

kollam kottaravum kudilum aduthaduth actually taj mahal nodu kidapidikkunna aa kudil ethanu