Saturday, July 12, 2008

വെള്ളപ്പൊക്കം



എല്ലാം ഓര്‍മ്മകള്‍ മാത്രം ....
മഴയില്ല , വെള്ളപ്പൊക്കം ഇല്ല ...
പുഴ ഇപ്പോഴും മെലിഞ്ഞു ........
കാലത്തിനെന്തു പറ്റി....
അതോ പററിയത് നമുക്കാണോ.......
എല്ലാം ഇനി ഡിജിറ്റല്‍ ഓര്‍മ്മകള്‍ .....
ആഘോഷിച്ചു നടന്ന മഴക്കാലങ്ങള്‍ .....
കൂട്ടുകരോടോതത്
കടമ്പുമരത്തില്‍ കയറി ചാടാരുണ്ടായിരുന്ന പുഴ
എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം ............

1 comment:

Sathees Makkoth | Asha Revamma said...

മഴക്കാലത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ! നല്ല കുറിപ്പും.